നാഗചൈതന്യ- സാമന്ത വിവാഹമോചനം സംബന്ധിച്ച പരാമർശം; കൊണ്ട സുരേഖയ്‌ക്കെതിരെ പരാതി നൽകി നാഗാർജുന
ഹൈദരാബാദ്: സിനിമാ താരങ്ങളായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനം സംബന്ധിച്ചുള്ള വിവാദപ്രസ്താവനയിൽ തെലങ്കാന മന്ത്രി കൊണ്ട സുരേഖക്കെതിരെ പരാതി നൽകി നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുന അക്കിനേനി. ...