സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടും; മലപ്പുറത്ത് ഭീഷണിയുമായി സത്താർ പന്തല്ലൂർ
കോഴിക്കോട്: ഭീഷണിയുമായി എസ്‌കെഎസ്എഫ് നേതാവ് സത്താർ പന്തല്ലൂർ.സമസ്തയുടെ പണ്ഡിതന്മാരെയോ ഉസ്താദുമാരെയോ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ്‌കെഎസ്എസ്എഫ് പ്രവർത്തകർ ഉണ്ടാകുമെന്നാണ് സത്താർ പന്തല്ലൂരിന്റെ ഭീഷണി. മുഖദ്ദസ് സന്ദേശ യാത്ര ...















