സ്വവർഗ വിവാഹം നിയമവിധേയമാകുമോ?; പുനഃപരിശോധന ഹർജി ഈ മാസം തന്നെ പരിഗണിക്കും
ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കാൻ വിസമ്മതിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നവംബർ 28 ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ധനഞ്ജയ ...