samna

എൻസിപിയുടെ ഒരു കാൽ ബിജെപിയിൽ; എല്ലാത്തിനും കാരണം അജിത് പവാർ; ശരദ് പവാറിന്റെ രാജിപ്രഖ്യാപനത്തിൽ മുഖപ്രസംഗവുമായി സാമ്‌ന

മുംബൈ: ശരദ് പവാർ എൻസിപി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചത് പാർട്ടിയിലുള്ള പലരും ബിജെപിയിൽ ചേരാനുള്ള തയ്യാറെടുപ്പിലാണെന്ന് മനസിലാക്കിയതോടെയാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. മുഖപത്രമായ സാമ്‌നയിലാണ് ...

‘എതിരാളികളെ വേരോടെ പിഴുതെറിഞ്ഞ് മുന്നേറുന്നു‘: ദേശീയ രാഷ്ട്രീയത്തിൽ നിലവിൽ നരേന്ദ്ര മോദിക്ക് പകരക്കാരനില്ലെന്ന് ശിവസേന

മുംബൈ: ദേശീയ രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരക്കാരനാകാൻ നിലവിൽ ആരുമില്ലെന്ന് ശിവസേന മുഖപത്രം സാമ്ന. നരേന്ദ്ര മോദിയുടെ നേതൃപാടവം പകരം വെക്കാനില്ലാത്തതാണെന്നും സാമ്ന വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ ...

മദ്രസകളില്‍ അറബിയും ഉറുദുവും പഠിപ്പിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ശിവസേന

മുംബൈ:  ഇന്ത്യയിലെ മദ്രസകളില്‍ അറബിയും ഉറുദുവും പഠിപ്പിക്കുന്നത് നിര്‍ത്തലാക്കി പകരം ഇംഗ്ലീഷിനും ഹിന്ദിയ്ക്കും പ്രാമുഖ്യം നല്‍കണമെന്ന് ശിവസേന. ഇംഗ്ലീഷില്‍ പ്രാവീണ്യം നേടാത്ത കുടിയേറ്റ അമ്മമാരെ നാടുകടത്തുമെന്ന ബ്രിട്ടീഷ് ...

പാകിസ്ഥാനുമായി അടുക്കാന്‍ ശ്രമിച്ചവരാരും അധികാലം രാഷ്ട്രീയത്തില്‍ തുടരില്ലെന്ന് ശിവസേന

മുംബൈ: പാകിസ്ഥാനുമായി അടുക്കാന്‍ ശ്രമിച്ചവരാരും അധികകാലം ശക്തമായി രാഷ്ട്രീയത്തില്‍ തുടരില്ലെന്ന് ശിവസേന. പാകിസ്ഥാനുമായി അടുത്ത ബന്ധമുണ്ടാക്കാന്‍ ശ്രമിച്ച വാജ്‌പേയിയുടേയും അദ്വാനിയുടേയും സ്വാധീനം പിന്നീട് ഇല്ലാതായെന്നും  ശിവസേന മുഖപത്രം ...

പാകിസ്ഥാനെ ആക്രമിക്കാന്‍ സര്‍ക്കാര്‍ കരുത്ത് കാട്ടണം: ശിവസേന

മുംബൈ: കേന്ദ്ര സര്‍ക്കാരിന് ആര്‍ജ്ജവമുണ്ടെങ്കില്‍ പാകിസ്ഥാനെ ആക്രമിക്കണമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രം സാംനയിലാണ് പാര്‍ട്ടി ഇക്കാര്യം പറയുന്നത്. ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് മറുപടി നല്‍കാനായി പാകിസ്ഥാനെ ആക്രമിക്കാന്‍ ...

മുംബൈയില്‍ മാംസാഹാരം നിരോധിച്ച നടപടിക്കെതിരെ ജൈന വിശ്വാസികളെ വിമര്‍ശിച്ച് ശിവസേന

മുംബൈ : ജൈന മതവിശ്വാസികളുടെ ഉല്‍സവത്തോട് അനുബന്ധിച്ച് മുംബൈയില്‍ മാംസാഹാരം നിരോധിച്ച നടപടിക്കെതിരെ ശിവസേനയുടെ മുഖപത്രമായ സാമ്‌ന അതിരൂക്ഷമായി പ്രതികരിച്ചു. മുഖപ്രസംഗത്തിലൂടെ ശിവസേന ജൈന വിശ്വാസികളെ പരിഹസിക്കുകയും ...

പാക്കിസ്ഥാന് മറുപടി നല്‍കാന്‍ ഹിന്ദുക്കള്‍ ആ നാട്ടിലേക്ക് മനുഷ്യബോംബായി നുഴഞ്ഞ് കയറണമെന്ന് ശിവസേന

മുംബൈ: പാക്കിസ്ഥാന് മറുപടി നല്‍കാന്‍ ഹിന്ദുക്കള്‍ ആ നാട്ടില്‍ മനുഷ്യ ബോംബായി നുഴഞ്ഞ് കയറണമെന്ന് ശിവസേന. ഹിന്ദുവിന് ഈ നാട്ടില്‍ അഭിമാനത്തോടെ ജീവിക്കാനും, പുലിഗര്‍ജ്ജനം ഉയര്‍ത്താനും കഴിയണം. ...

രാജ്യത്തെ മുസ്‌ലീം ജനസംഖ്യ നിയന്ത്രിക്കണമെന്ന് ശിവസേന

മുംബൈ: രാജ്യത്തെ മുസ്‌ലീം ജനസംഖ്യ നിയന്ത്രിക്കണമെന്ന് ശിവസേന.മുസ്‌ലീങ്ങള്‍ വര്‍ധിക്കുന്നത് രാജ്യത്ത് ഭാഷ, ഭൂമിശാസ്ത്ര, വൈകാരിക അസമത്വത്തിന് കാരണമാകുമെന്നും അതുകൊണ്ട് മുസ്‌ലീം മത വിശ്വാസികള്‍ കുടുംബാസൂത്രണം നടപ്പിലാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ...

മോദിയുടെ മത വിവേചനത്തിനെതിരായ പ്രസ്താവന ഹിന്ദുത്വ വാദികളെ ലക്ഷ്യം വച്ചല്ലെന്ന് ശിവസേന

മതത്തിന്റെ പേരിലുള്ള വിവേചനം ഒരു വിധത്തിലും അംഗീകരിക്കില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഹിന്ദുത്വവാദികളെ ഉദ്ദേശിച്ചായിരുന്നില്ല എന്ന വാദവുമായി ശിവസേന. സാമുദായിക അസഹിഷ്ണുത അംഗീകരിക്കാനാകില്ല എന്ന ...

സീതാറാം യെച്ചുരി മുങ്ങുന്ന കപ്പലിന്റെ കപ്പിത്താന്‍

മുംബൈ;ഇന്ത്യയില്‍ ഇടതുപക്ഷത്തിനുളള പ്രസക്തി നഷ്ടപ്പെട്ടതായി ശിവസേനയുടെ മുഖപത്രം സാമ്‌ന. കഴിഞ്ഞദിവസം സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചുരിയെക്കുറിച്ചുളള ലേഖനത്തിലാണ് ഇടതുപക്ഷത്തെയും സിപിഎമ്മിനെയും ലേഖനം വിമര്‍ശിച്ചത്. വളരെയധികം ...

മുസ്ലിംങ്ങളുടെ വോട്ടവകാശം റദ്ദാക്കണമെന്ന് സാമ്‌നയില്‍ ലേഖനം

മുംബൈ: മുസ്ലിംങ്ങളുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ശിവസേന പാര്‍ട്ടി മുഖപത്രമായ സാംമ്‌നയില്‍ ലേഖനം. പാര്‍ലമെന്റെ അംഗം സജ്ഞയ് റാവത്താണ് ലേഖനം എഴുതിയത്. സഞജയ് റാവത്തിനും പ്രസിദ്ധീകരിച്ച സാംമ്‌നയക്കുമെതിരെ നടപടിയെടുക്കണമെന്ന് ...

പാക്ക് ശത്രുത ഇന്ത്യക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചത്: നസറുദ്ദീന്‍ ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന

ഡല്‍ഹി : പാക്കിസ്ഥാന്‍ ശത്രുരാജ്യമെന്ന് ഇന്ത്യക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാമെന്ന് പറഞ്ഞ ബോളിവുഡ് താരം നസറുദ്ദീന്‍ ഷായ്‌ക്കെതിരേ ശിവസേന. തീവ്രവാദി ആക്രമണത്തിലെ ഇരകളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വേണം ...

‘കൃസ്ത്യന്‍ മിഷനറിമാര്‍ എത്തുന്നത് മതപരിവര്‍ത്തനത്തിന്’-മോഹന്‍ ഭാഗവതിനെ പിന്തുണച്ച് ശിവസേന

മോഹന്‍ ഭാഗവത് എന്ത് തെറ്റ് ചെയ്തുവെന്ന തലക്കെട്ടിലാണ് സാമ്‌ന യുടെ മുഖപ്രസംഗം. കൃസ്ത്യന്‍ മിഷനറിമാര്‍ ഇന്ത്യയില്‍ എത്തുന്നത് മതപരിവര്‍ത്തനത്തിനാണ് എന്നും സാമ്‌ന കുറ്റപ്പെടുത്തുന്നു. ജനങ്ങളെ കൃസ്ത്യാനിറ്റിയിലേക്ക് മാറ്റുക ...

മോദിയുടെ കോട്ട് ലേലത്തെ അനുകൂലിച്ച് ശിവസേന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോട്ട് ലേലം ചെയ്തതിനെ അനുകൂലിച്ച് ശിവസേന രംഗത്ത്. മോദിയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസുകാര്‍ രാഹുല്‍ ഗാന്ധിയുടെ വസ്ത്രവും,ലാലു പ്രസാദ് യാദവിന്റയും മുലായം സിംഗിന്റയും ...

ഡല്‍ഹി തെരഞ്ഞെടുപ്പ്:ബിജെപിയുടെ പരാജയത്തിന് കാരണം മോദിയെന്ന്‌ ശിവസേന മുഖപത്രം

ഡല്‍ഹി : ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ പരാജയത്തിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ശിവസേന.പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് ബിജെപിയെ വിമര്‍ശിച്ച് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. എ.എ.പിയുടെ ചിഹ്നമായ ചൂല്‍ ഉപയോഗിച്ച് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist