പതിനായിരം കടന്ന് പാവങ്ങളുടെ സാമൂഹ്യ പെൻഷൻ തട്ടിയെടുത്ത ജീവനക്കാരുടെ എണ്ണം; കടുത്ത അച്ചടക്ക നടപടിക്ക് നിർദ്ദേശം
തിരുവനന്തപുരം: മൊത്തം കണക്കെടുക്കുമ്പോൾ പാവപ്പെട്ടവരുടെ സാമൂഹ്യ പെൻഷൻ തട്ടിയെടുത്ത ജീവനക്കാരുടെ എണ്ണം പതിനായിരം കടക്കുമെന്ന് റിപ്പോർട്ട്. ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനയിൽ 1458 ജീവനക്കാർ അനർഹമായി സാമൂഹ്യ ...








