കാത്തിരുന്ന സാംസങ് ഗാലക്‌സി എസ് 25 ഇതാ എത്തി ; വിലയും സവിശേഷതകളും അറിയാം
ആൻഡ്രോയ്ഡ് ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന സാംസങ് ഗാലക്‌സി എസ് 25 ഇന്ത്യയിൽ അവതരിപ്പിച്ചു. സ്റ്റാൻഡേർഡ്, പ്ലസ്, അൾട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ...








