ബിലിവേഴ്സ് ചർച്ചിന് ഇനി പുതിയ അധ്യക്ഷൻ ; ഡോ. സാമുവൽ മോർ തിയോഫിലസ് ജൂൺ 22ന് സ്ഥാനാരോഹണം നടത്തും
പത്തനംതിട്ട : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവൽ മോർ തിയോഫിലസിനെ തിരഞ്ഞെടുത്തു. തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ചിന്റെ സഭ ആസ്ഥാനത്ത് ചേർന്ന സിനഡിൽ വച്ചാണ് ...