സോംബികളെപ്പോലെ തെരുവില്‍ അലയുന്ന ജനക്കൂട്ടം; ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ച് യൂട്യൂബര്‍, വൈറല്‍
ഒരു ഇന്ത്യന്‍ യൂട്യൂബര്‍ പങ്കുവെച്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ബെംഗളൂരു സ്വദേശിയായ യൂട്യൂബര്‍ ഇഷാന്‍ ശര്‍മ്മ, യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ തെരുവുകളില്‍ ...