ഭക്തർ ജീവിച്ചിരിക്കുമ്പോൾ സനാതന ധർമ്മത്തെ വെല്ലുവിളിക്കാൻ ആർക്കും കഴിയില്ല; ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമർശിച്ച് സ്മൃതി ഇറാനി
അഹമ്മദാബാദ്: ഭക്തർ ജീവിച്ചിരിക്കുന്ന കാലം വരെ സനാതന ധർമ്മത്തെ വെല്ലുവിളിക്കാൻ ആർക്കും സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സനാതനധർമ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തോട് ആയിരുന്നു ...