കൊലയാളി സനൽ റെഡ് വാളന്റിയർ; നിധിൽ കൊലക്കേസ് പ്രതികളുടെ സിപിഎം ബന്ധം പുറത്ത്
തൃശൂർ: അന്തിക്കാട് ബിജെപി പ്രവർത്തകൻ നിധിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെല്ലാം സിപിഎം പ്രവർത്തകരെന്ന് ബിജെപി. കൊലപാതകത്തിനിടെ പരുക്കേറ്റ കൊലയാളി സംഘത്തിലെ സനലിനെ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ...