സനാതന ധർമ്മം സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നു; രുക്സാന രുഗ്മിണിയായി; ഹിന്ദു വിശ്വാസത്തിലേക്ക് തിരിച്ചുവന്ന് മുസ്ലീം യുവതി; അർദ്ധനാരീശ്വ ക്ഷേത്രത്തിൽ വെച്ച് വിവാഹം
ന്യൂഡൽഹി : സനാതന ധർമ്മത്തിൽ ആകൃഷ്ടയായ യുവതി ഹിന്ദു വിശ്വാസത്തിലേക്ക് തിരിച്ചുവന്നു. ബീഹാറിലെ വൽസാട് സ്വദേശിയായ നൗഷിൻ പർവീണ‍് എന്ന രുക്സാനയാണ് ഹിന്ദു വിശ്വാസം സ്വീകരിച്ചത്. തുടർന്ന് ...











