ഗണപതി ഭഗവാനെയും പാർവ്വതീ ദേവിയെയും അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; സന്ദീപാനന്ദ ഗിരിയ്‌ക്കെതിരെ പോലീസിൽ പരാതി
പത്തനംതിട്ട: ഹിന്ദു ദൈവങ്ങളെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ സന്ദീപാനാന്ദ ഗിരിയ്‌ക്കെതിരെ പോലീസിൽ പരാതി. പത്തനംതിട്ട കല്ലറക്കടവ് സ്വദേശി മനോജ് ആണ് പരാതി നൽകിയത്. പോസ്റ്റ് ഹിന്ദു വിശ്വാസികളുടെ ...