“കുറ്റവാളികളെ സംരക്ഷിക്കാൻ സംസ്ഥാനത്തിന് എന്താണ് ഇത്ര താല്പര്യം ?”; സന്ദേശ്ഖാലി കേസിൽ മമതാ ബാനർജിയെ കീറിയൊട്ടിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: സന്ദേശ്ഖാലിയിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും ഭൂമി കൈയേറ്റവും സംബന്ധിച്ച ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ...