മരുഭൂമിയില്‍ കഴിയുന്ന ജീവികള്‍ ശ്വാസകോശത്തില്‍ മണല്‍ കടന്ന് മരിക്കാത്തതിന് പിന്നില്‍
മരുഭൂമിയില്‍ കഴിയുന്ന മനുഷ്യരുടെ ശ്വാസകോശത്തില്‍ മണല്‍ത്തരികള്‍ കടന്നുകൂടാറുണ്ട്. ശ്വസിക്കുന്നത് വഴി മൂക്കിലൂടെയാണ് ഇത് അകത്തേക്ക് കടക്കുന്നത്. എന്നാല്‍ മരുഭൂമികളില്‍ സ്ഥിരമായി വസിക്കുന്ന ജീവികളില്‍ ഇത് സംഭവിക്കാറില്ല. ...