നടന്റെ ഡ്രൈവറായ ആൾ പ്രൊഡ്യൂസർ; അയാളുടെ സാമ്പത്തിക ശ്രോതസ് പരിശോധിക്കണം; സാന്ദ്രയുടെ പരാമർശം ഉന്നമിടുന്നത് ആരെ?; വിശദീകരിച്ച് നിർമ്മാതാവ്
എറണാകുളം: താരങ്ങളുടെ ഡ്രൈവർ ആയിരുന്നവർ ഇപ്പോൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തലപ്പത്ത് എത്തി എന്ന പരാമർശത്തിൽ വിശദീകരണവുമായി നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. നടി ഉന്നമിട്ടത് ആന്റണി പെരുമ്പാവൂരിനെ ...