ഇന്ത്യയിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹം കേരളത്തിൽ; കൊത്തിയെടുത്തത് 18 അടി ഉയരമുള്ള കൃഷ്ണശിലയിൽ; പൗർണമിക്കാവിൽ പ്രാണപ്രതിഷ്ഠ
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ശനീശ്വര വിഗ്രഹം ഇന്ന് പൗർണമിക്കാവിൽ പ്രാണപ്രതിഷ്ഠ നടത്തും. 18 അടി ഉയരവും 20 ടൺ ഭാരവുമുള്ള വിഗ്രഹമാണ് പ്രാണപ്രതിഷ്ഠ നടത്തുന്നത്. കൃഷ്ണശിലയിലാണ് ...








