ചരക്കിറക്കാൻ സമയമെടുക്കുന്നു ;സാൻഫെർണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും
തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാൻ ഫെർണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും. വളരെ പതുക്കെയാണ് കപ്പലിൽ നിന്നും കണ്ടെയ്‌നറുകൾ ഇറക്കുന്നത്. അതിനാൽ കൂടുതൽ സമയം ചരക്കിറക്കത്തിന് ...