ഓസ്ട്രേലിയന്‍ ഓപ്പണ്‍; സാനിയ-ഹിംഗിസ് സഖ്യത്തിന് കിരീടം; തുടര്‍ച്ചയായ മൂന്നാം ഗ്രാന്സ്ലാം
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യം കിരീടം നേടി. ഇതോടെ സാനിയാ സഖ്യം തുടര്‍ച്ചയായ മൂന്നാം ഗ്രാന്സ്ലാം കിരീടത്തില്‍ മുത്തിമിട്ടു. ...