Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

സാനിയ മിര്‍സ- മാര്‍ട്ടിന ഹിന്‍ജിസ് സഖ്യം ലോക റെക്കോര്‍ഡോടെ സിഡ്‌നി ഇന്റര്‍നാഷണല്‍ ഫൈനലില്‍

by Brave India Desk
Jan 14, 2016, 01:58 pm IST
in Sports
Share on FacebookTweetWhatsAppTelegram

Sania-hingis-സിഡ്‌നി: സിഡ്‌നി ഇന്റര്‍നാഷണല്‍ ടെന്നീസില്‍ സാനിയമിര്‍സ -മാര്‍ട്ടിന ഹിന്‍ജിസ് സഖ്യം ലോക റെക്കോര്‍ഡോടെ ഫൈനലില്‍ കടന്നു. തുടര്‍ച്ചയായ 29ാം ജയവുമായാണ് സഖ്യം ഫൈനലില്‍ കടന്നത്.

ആദ്യ സെറ്റ് തോറ്റ ശേഷം സഖ്യം മത്സരത്തില്‍ ഉജ്ജ്വലമായി തിരിച്ചുവരുകയായിരുന്നു. 46, 63, 108 എന്ന സ്‌കോറിനാണ് സാനിയ സഖ്യം ഒലാറു -ഷവ്‌ദോവ സഖ്യത്തിന് നേരെ വിജയം നേടിയത്.

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഇന്നലെ സാനിയ -ഹിന്‍ജിസ് സഖ്യം 1994ല്‍ ബെലാറസിന്റെ നതാഷ സ്വെരേവ -പ്യൂര്‍ട്ടോ റിക്കോയുടെ റിക്കാന്‍ ജിജി ഫെര്‍ണാണ്ടസ് സഖ്യം കുറിച്ചിരുന്ന 28 തുടര്‍ വിജയങ്ങളുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ചെന്‍ ലിയാംഗ് -ഷുവായ് പെംഗ് സഖ്യത്തെ തോല്‍പ്പിച്ചാണ് സാനിയ- ഹിന്‍ജിസ് സഖ്യം തുടര്‍ച്ചയായ 28ാം വിജയം നേടിയത്.

Tags: sania mirzasania-martina
ShareTweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies