എന്റെ തെറ്റുകൾ പൊറുത്തുതരണമെന്ന് അപേക്ഷിക്കുന്നു; ഹജ്ജ് യാത്രയുടെ വിവരങ്ങൾ പങ്കുവച്ച് സാനിയ മിർസ
ന്യൂഡൽഹി: ഹജ്ജ് കർമ്മത്തിനായി മക്കയിലേക്ക് തിരിക്കുന്ന വിവരം പങ്കുവച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നും ജീവിതത്തിൽ ആരോടെങ്കിലും എന്തെങ്കിലും തെറ്റ് ...