തീഹാർ ജയിലിനെ അഡോൾഫ് ഹിറ്റ്‌ലറുടെ ഗ്യാസ് ചേമ്പർ ആക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത് ; കെജ്രിവാളിനെ മാനസികമായി തകർക്കുന്നുവെന്ന് സഞ്ജയ് സിംഗ്
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വൈകാരികമായി തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ്. കെജ്രിവാൾ അഭിഭാഷകർ മുഖേന എഎപി ...