sanjith murder case

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത് കൊലപാതകക്കേസില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രാഷ്ട്രീയ വിരോധമാണ് കൊലപാതക കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ ...

സ​ഞ്ജി​ത്തി​ന്റെ കൊലപാതകം : എസ്ഡിപിഐ നേതാവും കേസിലെ മു​ഖ്യ​സൂ​ത്ര​ധാ​രനുമായ മു​ഹ​മ്മ​ദ് ഹാ​റൂ​ൺ പിടിയിൽ

പാ​ല​ക്കാ​ട്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ സ​ഞ്ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ പോ​ലീ​സ് പി​ടി​യി​ലാ​യി. കൊ​ഴി​ഞ്ഞാ​മ്പാ​റ അ​ത്തി​ക്കോ​ട് സ്വ​ദേ​ശിയും എസ്ഡിപിഐ നേതാവുമായ മു​ഹ​മ്മ​ദ് ഹാ​റൂ​ണാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ ...

സഞ്ജിത്ത് കൊലക്കേസ്; എസ് ഡി പി ഐ പ്രവർത്തകനായ പ്രതിക്ക് ജാമ്യം; സർക്കാർ- എസ് ഡി പി ഐ ഒത്തുകളിയെന്ന് ബിജെപി

പാലക്കാട്: ആർ എസ് എസ് പ്രവർത്തകനായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ എസ് ഡി പി ഐ പ്രവർത്തകനായ പ്രതിക്ക് ജാമ്യം. പാലക്കാട് ജ്യുഡീഷ്യൽ ഒന്നാം ...

സഞ്ജിത്തിന്റെ കൊലപാതകം : ഒറ്റപ്പാലം സ്വദേശി ഷംസീര്‍ അറസ്റ്റിൽ

പാലക്കാട്: ബിജെപി പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റിൽ. ഒറ്റപ്പാലം അമ്പലപ്പാല സ്വദേശി ഷംസീര്‍ ആണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ...

ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകങ്ങളിലെ സിപിഎം- പോപ്പുലർ ഫ്രണ്ട് ബന്ധം പുറത്ത്; സഞ്ജിത്ത് കൊലക്കേസിലെ ലുക്കൗട്ട് നോട്ടിസിലുള്ള മുഹമ്മദ് ഹാറൂൺ ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യാ സഹോദരൻ

പാലക്കാട്: ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകങ്ങളിലെ സിപിഎം- പോപ്പുലർ ഫ്രണ്ട് ബന്ധത്തിന്റെ തെളിവുകൾ പുറത്ത്. പാലക്കാട്  ആർഎസ്എസ് മണ്ഡലം ബൗദ്ധിക് പ്രമുഖ്‌ ആയിരുന്ന സഞ്ജിത്തിന്റെ കൊലപാതകത്തിലെ ...

സഞ്ജിത്ത് വധക്കേസ്: എസ് ഡി പി ഐ നേതാവ് നസീർ അറസ്റ്റിൽ

ആർ എസ് എസ് നേതാവ് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. എസ്ഡിപിഐ പഞ്ചായത്ത് ഭാരവാഹി മുതലമട പുളിയന്തോണി നസീർ (35) ആണ് അറസ്റ്റിലായത്. ...

സഞ്ജിത്തിന്റെ കൊലപാതകം; ഒളിവിലുള്ള പ്രതികള്‍ക്ക് എസ്ഡിപിഐ-പിഎഫ്ഐ സംഘടനാ തലത്തില്‍ സഹായം ലഭിക്കുന്നുവെന്ന് പൊലീസ്, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്. കൃത്യത്തിന് സഹായം നൽകിയവരെയും ഗൂഡാലോചനയിൽ പങ്കെടുത്തവരെയും പ്രതികളെ രക്ഷപെടാൻ ...

സഞ്ജിത്തിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. കേസില്‍ അന്വേഷണം നേരായ വഴിക്കല്ല നടക്കുന്നതെന്ന് കുടുംബം ആരോപിച്ചു. സിബിഐ അന്വേഷണം വേണമെന്നാണ് സഞ്ജിത്തിന്റെ കുടുംബത്തിന്റെ ...

സ​ഞ്ജി​ത്തി​ന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട്‌ ഓഫിസുകളില്‍ പൊലീസ് പരിശോധന

പാ​ല​ക്കാ​ട്: ദേ​ശീ​യ​പാ​ത​ക്ക്​ സ​മീ​പം മ​മ്പ​റ​ത്ത് ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഞ്ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജി​ല്ല​യി​ലെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട്‌ ഓ​ഫി​സു​ക​ളി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന. പ​ട്ടാ​മ്പി, ഓ​ങ്ങ​ല്ലൂ​ര്‍, ഒ​റ്റ​പ്പാ​ലം, കൊ​പ്പം, വ​ല്ല​പ്പു​ഴ, ...

സ​ഞ്ജി​ത്തിന്റെ കൊലപാതകം: തെ​ളി​വെ​ടു​പ്പി​ല്‍ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ലഭിച്ചു, കൂടുതല്‍ അറസ്​റ്റ് ഉടൻ

പാ​ല​ക്കാ​ട്: പാലക്കാട് ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഞ്ജി​ത്തി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​യു​മാ​യി കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ടെ അ​റ​സ്​​റ്റു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ആ​ദ്യം അ​റ​സ്​​റ്റി​ലാ​യ പ്ര​തി​യെ ...

സഞ്ജിത്തിന്റെ കൊലപാതകത്തിനുപയോഗിച്ച മാരുതി കാര്‍ പൊള്ളാച്ചിയില്‍ കൊണ്ടുപോയി പൊളിച്ച നിലയില്‍ : കാറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

പാലക്കാട് : ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിനുപയോഗിച്ച കാര്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് പൊളിച്ച നിലയില്‍ കാറിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. കൊലപാതകികള്‍ സഞ്ചരിച്ച വെളുത്ത മാരുതി ...

സഞ്ജിത്തിന്റെ കൊലപാതകം: ഒരു പോപ്പുലർ ഫ്രണ്ട് നേതാവ് കൂടി അറസ്റ്റിൽ

പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഭാരവാഹിയാണ് അറസ്റ്റിലായതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഒരാൾ അറസ്റ്റിലായിരുന്നു. ഇതോടെ ...

‘വെട്ട് കിട്ടി വീണിട്ടും സഞ്ജിത് കുതറി മാറി, പിന്തുടര്‍ന്ന് വെട്ടി’; സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്

പാലക്കാട്: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. പ്രതികള്‍ പല വഴിക്ക് പോയത് കുഴല്‍മന്ദത്ത് നിന്നാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. ഇന്നലെ അറസ്റ്റിലായ ...

‘സം​സ്ഥാ​ന സ​ർ​ക്കാ​രും പോ​ലീ​സും ചേ​ർ​ന്ന് സ​ഞ്ജി​ത്ത് കേ​സി​ലെ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കുന്നു’; അ​മി​ത് ഷാ​യെ ക​ണ്ട് എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സു​രേ​ന്ദ്ര​ൻ

ഡ​ൽ​ഹി: പാ​ല​ക്കാ​ടെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ സ​ഞ്ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ ക​ണ്ടു. ഡ​ൽ​ഹി​യി​ൽ ...

‘സഞ്ജിത്തിനെ വെട്ടിനുറുക്കിയവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പിണറായിയുടെ പോലീസിന് കൈ വിറയ്ക്കുന്നു‌, പിടിയിലായ പോപ്പുലര്‍ ഫ്രണ്ടുകാരന്റെ പേര് പറയില്ല പോലും, ഭീകരവാദികള്‍ക്ക് കയ്യാമം വച്ചാല്‍ ഭരണകക്ഷിയുടെ വോട്ട് ബാങ്ക് ഒലിച്ചുപോകുമെന്ന ഭയമാണോ ..? കേസ് ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കാത്തത് ആരുടെ തീട്ടുരത്തിന്‍റെ പേരിലാണ്…?’; വിമര്‍ശനവുമായി വി മുരളീധരന്‍

തിരുവനന്തപുരം: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകക്കേസില്‍ പ്രതികള്‍ ഇപ്പോഴും കേരള പൊലീസിന്‍റെ ‘കരുതലിലാ’ണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. സഞ്ജിത്തിനെ വെട്ടിനുറുക്കിയവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ ...

സഞ്ജിതിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍

പാലക്കാട്ടെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിതിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. സഞ്ജിതിനെ ...

സഞ്ജിത്തിന്റെ കൊലപാതകം; ‘വിവരമറിഞ്ഞിട്ടും അനങ്ങിയില്ല, രക്ഷപ്പെടാനുള്ള വഴിയൊരുക്കി’, പൊലീസ് ഉത്തരം പറയണമെന്ന് സുരേഷ് ഗോപി എം.പി

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പൊലീസ് ഉത്തരം പറയണമെന്ന് സുരേഷ് ഗോപി എംപി. കൊലപാതക വിവരം അറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്യാതിരുന്നത് അവര്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കി. ...

സഞ്ജിത്ത് കൊലപാതകം : പാലക്കാട് സ്വദേശി സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക് എന്നിവര്‍ കസ്റ്റഡിയില്‍

പാലക്കാട്-മുണ്ടക്കയം : ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബേക്കറി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ മുണ്ടക്കയത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ഇവര്‍ താമസിച്ച മുറിയില്‍ നിന്ന് കഴിഞ്ഞ ...

‘ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകം; കൊലനടത്തിയത് കണ്ടാലറിയുന്ന അഞ്ചു പേർ’, എഫ്ഐആർ റിപ്പോർട്ട് പുറത്ത്

ഭാര്യയുമൊത്ത് ബൈക്കിൽ സഞ്ചരിക്കയായിരുന്ന ആർ.എസ്.എസ്. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്തിന്റെ പേരിലെന്ന് എഫ്.ഐ.ആർ. കൊല നടത്തിയത് കണ്ടാലറിയുന്ന അഞ്ചോളം പേർ ചേർന്നെന്നും എഫ്.ഐ.ആറിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist