ഉള്ളത് പറയാമല്ലോ ഇന്ത്യൻ ടീമിലെ ആ സമയം ഒരു നോവായിരുന്നു; കരിയറിലെ ഉയർച്ച താഴ്ച്ചകളെക്കുറിച്ച് സഞ്ജു സാംസൺ; വീഡിയോ കാണാം
2026 ട്വന്റി-20 ലോകകപ്പിന്റെ ആവേശം പടിവാതിൽക്കൽ നിൽക്കെ, കഴിഞ്ഞ ലോകകപ്പിലെ തന്റെ കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മലയാളി താരം സഞ്ജു സാംസൺ. ലോകകപ്പ് കിരീടം നേടിയ ...









