കള്ളപ്പണം വെളുപ്പിക്കൽ ; സാന്റിയാഗോ മാർട്ടിനെതിരായ ഇ ഡി വിചാരണ സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡൽഹി : ലോട്ടറി രാജാവ് എന്നറിയപ്പെട്ടിരുന്ന സാന്റിയാഗോ മാർട്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇ ഡിയുടെ വിചാരണയിൽ നിയമപ്രശ്നം ...