സർസംഘചാലക് മോഹൻ ഭാഗവത്, ബാബാ രാംദേവ് : അയോധ്യയിൽ വിശിഷ്ടാതിഥികൾ എല്ലാവരും എത്തിച്ചേർന്നു
അയോധ്യ : രാഷ്ട്രീയ സ്വയംസേവക സംഘിന്റെ സർസംഘചാലക് മോഹൻഭാഗവതും യോഗാചാര്യൻ ബാബാ രാംദേവും രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു. സ്വാമി അവ്ധേശാനന്ദ് ഗിരിയും ചിദാനന്ദ് മഹാരാജും ചടങ്ങിൽ ...