മഹാകാലേശ്വരന് നന്ദി അറിയിക്കാനെത്തി സാറ അർജുൻ ; ചരിത്ര വിജയം നേടി ‘ധുരന്ധർ 2’ കുതിക്കുന്നു
ഭോപ്പാൽ : ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ 2' ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ വിജയകുതിപ്പ് തുടരുന്ന വേളയിൽ ...









