സുരേഷിനെ ആദ്യമായി കാണുന്നത് മെഡിക്കൽ കോളേജിൽ വച്ച്; കുഞ്ഞുങ്ങൾക്ക് ഓപ്പറേഷന് ധനസഹായവുമായി എത്തിയതായിരുന്നു അയാൾ; ശാരദ ടീച്ചർ
കണ്ണൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് താൻ സുരേഷ് ഗോപിയെ ആദ്യമായി കണ്ടതെന്ന് ഇകെ നായനാരുടെ ഭാര്യ ശാരദ ടീച്ചർ. ആശുപത്രിയിൽ പാവപ്പെട്ട കുട്ടികൾക്ക് ഓപ്പറേഷന് വേണ്ടിയുള്ള ...