ഒന്നര വയസ്സുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; പ്രതിയായ അമ്മ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: ഒന്നര വയസ്സുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊടുവള്ളി സ്വദേശി ശരണ്യ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...