പുണ്യനദി സരസ്വതിയെ പുനര്‍ജ്ജീവിപ്പിക്കുമെന്ന് കേന്ദ്ര ജലവിഭവമന്ത്രി ഉമാ ഭാരതി
ഡല്‍ഹി: പുണ്യനദി സരസ്വതിയെ പുനര്‍ജ്ജീവിപ്പിക്കുമെന്ന് കേന്ദ്ര ജലവിഭവമന്ത്രി ഉമാ ഭാരതി. പുരാണകഥകളില്‍ പരാമര്‍ശിക്കുന്ന സരസ്വതി നദി യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതിയാണ് ...