കുട്ടനാട്ടിലെ കൂട്ടത്തല്ല്; പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസ്
ആലപ്പുഴ: കുട്ടനാട് സിപിഎമ്മിൽ വിഭാഗീയതയെ തുടർന്നുണ്ടായ കൂട്ടത്തല്ലിൽ പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. ഡിവൈഎഫ്‌ഐ രാമങ്കരി മേഖലാ സെക്രട്ടറി രഞ്ജിത്ത്, ലോക്കൽ കമ്മിറ്റി അംഗം ...