ആത്മകഥാ വിവാദത്തിൽ നിന്നും രക്ഷപ്പെടാൻ സിപിഎം; സരിന്റെ പ്രചാരണത്തിനായി ഇപി പാലക്കാട്ടേയ്ക്ക്
തിരുവനന്തപുരം: ആത്മകഥയുണ്ടാക്കിയ വിവാദങ്ങളിൽ നിന്നും തലയൂരാനുള്ള പരിശ്രമങ്ങളുമായി സിപിഎം നേതാവ് ഇ.പി ജയരാജൻ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.പി സരിന് വേണ്ടിയുള്ള പ്രചാരണത്തിനായി ഇന്ന് ...