‘സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലിപ്പമുള്ള ശാർക്കര ക്ഷേത്രമൈതാനമാണ് സർ വിവാഹവേദി, 500 പേരെ പങ്കെടുപ്പിക്കാൻ അനുമതി വേണം‘; പൊലീസിന് മുന്നിൽ യുവാവിന്റെ അപേക്ഷ
തിരുവനന്തപുരം: 500 പേരെ പങ്കെടുപ്പിച്ച പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ പശ്ചാത്തലത്തിൽ വിവാഹത്തിന് അത്രയും പേരെ പങ്കെടുപ്പിക്കാൻ അനുവദിക്കണമെന്ന് കാട്ടി പൊലീസിന് അപേക്ഷ നൽകി യുവാവ്. തിരുവനന്തപുരം ...