സരോവരം ബയോപാർക്കിൽ 40 സിസിടിവികൾ, തകർന്ന ഇരിപ്പിടങ്ങളടക്കം നവീകരിക്കും; മുഖംമിനുക്കൽ അവസാനഘട്ടത്തിൽ
കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ സരോവരം ബയോപാർക്കിന്റെ മുഖംമിനുക്കൽ അവസാനഘട്ടത്തിൽ. കഴിഞ്ഞ മാസം ആരംഭിച്ച നവീകരണ പ്രവൃത്തികൾ പൂർത്തിയാകാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഈ മാസം അവസാനത്തോടെ ...