മിഷൻ അരിക്കൊമ്പൻ; ആനയെ മയക്കുവെടിവച്ച ദൗത്യ സംഘത്തെ അഭിനന്ദിച്ച് മന്ത്രി ശശീന്ദ്രൻ
ഇടുക്കി: ചിന്നക്കനാൽ- ശാന്തൻപാറ മേഖലയെ വിറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിയേറ്റതിന് പിന്നാലെ ദൗത്യ സംഘത്തെ അഭിനന്ദിച്ച് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ നേർന്നത്. ...