തരൂർ ഉയർത്തിയ വെല്ലുവിളികൾക്കിടെ ഇന്ന് കോൺഗ്രസ് നേതൃയോഗം ;തരൂരിന്റെ പോക്ക് എങ്ങോട്ട്…?
തിരുവനന്തപുരം :കെപിസിസി ഭാരവാഹികളുടെയും ഡിസിസി അദ്ധ്യക്ഷന്മാരുടെയും യോഗം ഇന്ന് ചേരും. രാത്രി എട്ട് മണിക്ക് ഓൺ ലൈനായാണ് യോഗം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് പ്രധാന അജണ്ടയെങ്കിലും ശശി ...