ജയിലിലായാൽ പുറത്ത്: ബില്ലിൽ എനിക്ക് തെറ്റൊന്നും കാണാൻ സാധിക്കുന്നില്ല;പിന്തുണയുമായി ശശി തരൂർ
ജയിലിലായാൽപ്രധാനമന്ത്രി,മുഖ്യമന്ത്രി മുതൽ മന്ത്രിമാർക്ക് വരെ പദവി നഷ്ടമാകുന്ന പുതിയ ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ലോക്‌സഭയിൽ പ്രതിപക്ഷം ബില്ലിനെതിരെ രംഗത്തെത്തുകയും കീറി മുറിച്ചെറിഞ്ഞ് ...