ഭർത്താവിന്റെ താഴെ ജീവിക്കാനാണ് ഇഷ്ടം; തുല്യതയൊന്നും എനിക്ക് വേണ്ട; സാസ്വിക
തിരുവനന്തപുരം: മിനി സ്‌ക്രീനിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് എത്തിയ നടിയാണ് സാസ്വിക. സീരിയലിൽ അഭിനയിക്കുമ്പോൾ തന്നെ സീരിയൽ നടി എന്നതിൽ കവിഞ്ഞ ശ്രദ്ധ ഈ നടിയ്ക്ക് ലഭിച്ചിരുന്നു. ...