ഉപഗ്രഹങ്ങൾ എപ്പോൾ വേണമെങ്കിലും നിലംപതിയ്ക്കാം; ഭൂമി അപകടത്തിൽ; സൂര്യനിലെ പൊട്ടിത്തെറി തലവേദന ആകുന്നു
മെൽബൺ: സൂര്യനിൽ പൊട്ടിത്തെറികളുടെ എണ്ണവും ശക്തിയും വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആശങ്കയിൽ ഗവേഷകർ. സൂര്യനിലെ പൊട്ടിത്തെറികൾ ബഹിരാകാശത്തെ ഉപഗ്രഹങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുന്നതാണ് ഗവേഷകരിൽ ആശങ്കയുളവാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ മൂന്ന് ...