സമസ്ത നേതാക്കൾക്കെതിരായ ഭീഷണിക്കത്ത് ; തയ്യാറാക്കിയത് സത്താർ പന്തലൂർ ആണെന്ന് പാണക്കാട് കുടുംബാംഗം
മലപ്പുറം : സമസ്ത നേതാക്കൾക്കെതിരായ ഒരു ഭീഷണി കത്ത് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ വളരെ പ്രചാരം നേടിയിരുന്നു. യഥാർത്ഥത്തിൽ 10 വർഷങ്ങൾക്ക് മുൻപ് സമസ്ത നേതാക്കൾക്കെതിരെ ഭീഷണി ...