പിണറായി സർക്കാരിന്റേത് കേരളം കണ്ടതിൽവച്ച് ഏറ്റവും വലിയ ദുർഭരണം; സിപിഎമ്മിനെ മുഖ്യമന്ത്രി കുഴിച്ച് മൂടും; വി.ഡി സതീശൻ
പാലക്കാട്: സിപിഎമ്മിനെ മുഖ്യമന്ത്രി പിണറായി വിജയൻ കുഴിച്ച് മൂടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാലക്കാട്ടെ പെട്ടി വലിച്ചെറിഞ്ഞ് സിപിഎം ഓടി. മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ ...