പുതുപ്പള്ളിയിൽ സതിയമ്മയെ വിടാതെ സിപിഎം; ജോലിക്കായി ആൾമാറാട്ടം നടത്തിയെന്ന പരാതിയിൽ കേസ്
പുതുപ്പളളി: ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ മൃഗസംരക്ഷണ വകുപ്പിലെ താൽക്കാലിക ജോലിയിൽ നിന്നും ഒഴിവാക്കിയ പുതുപ്പളളിയിലെ സതിയമ്മയ്‌ക്കെതിരെ കേസും. ഗൂഢാലോചന, ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ...