തിഹാർ ജയിലിലെ കുളിമുറിയിൽ കാൽ വഴുതി വീണു; സത്യേന്ദർ ജെയിൻ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ
ന്യൂഡൽഹി:ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിഹാർ ജയിലിലെ കുളിമുറിയിൽ കാൽ വഴുതി വീണ് പരിക്കേറ്റതിനെ തുടർന്നാണ് ജെയിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ 6 ...