മഞ്ഞുമ്മൽ ബോയ്‌സിനായി ഒരു രൂപ ചിലവാക്കിയില്ല; പോക്കറ്റിലാക്കിയത് കോടികൾ; സൗബിനെതിരെ ഗുരുതര കണ്ടെത്തൽ
എറണാകുളം: നടൻ സൗബിൻ ഷാഹിറിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി പോലീസ്. പണം നൽകാതെ കബളിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് നടന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഉദ്യോഗസ്ഥർക്ക് നിർണായക വിവരങ്ങൾ ...