രാജകുടുംബത്തിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു ; സൗദി പത്രപ്രവർത്തകന്റെ വധശിക്ഷ നടപ്പിലാക്കി
റിയാദ് : കഴിഞ്ഞ ഏഴ് വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന സൗദി പത്രപ്രവർത്തകൻ തുർക്കി ബിൻ അബ്ദുൾ അസീസ് അൽ-ജാസറിന്റെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. സൗദി രാജകുടുംബത്തിനെതിരെ ...