ടെലിവിഷന്‍ നിര്‍മ്മാതാവ് സൗരഭ് തിവാരി ബി.ജെ.പിയില്‍: പ്രചരണ പരിപാടികളില്‍ പങ്കെടുക്കുമെന്ന് സൗരഭ്
പ്രശസ്ത ടെലിവിഷന്‍ നിര്‍മ്മാതാവ് സൗരഭ് തിവാരി ബി.ജെ.പിയില്‍ ചേര്‍ന്നു. മുംബൈയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആശിഷ് ഷേലാരും, ഉപാധ്യക്ഷന്‍ പൂനം ധില്ലോണും, ബി.ജെ.പി വക്താവ് തുഹിന്‍ സിന്‍ഹയും ...