ഇനി പല്ലുകള്‍ മാത്രമല്ല തിളങ്ങുക; ഈ ടൂത്ത് ബ്രഷ് ടെക്‌നിക് ചെയ്തുനോക്കൂ
ടൂത്ത് ബ്രഷിന്റെ ഉപയോഗത്തെക്കുറിച്ച് ചോദിച്ചാല്‍ പല്ലുകള്‍ തിളങ്ങാനാണെന്നാവും ഉത്തരം എന്നാല്‍ ഇനി മുതല്‍ പല്ലുകള്‍ മാത്രമല്ല, ടൂത്ത് ബ്രഷ് ഉപയോഗിച്ച് സ്‌കാല്‍പ്പും വൃത്തിയാക്കാം..! സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ...