സ്കൂളുകളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ നിസ്സാര കാര്യമല്ല ; രാജ്യവ്യാപകമായി സ്കൂൾ സുരക്ഷ ഓഡിറ്റിംഗ് നിർദേശവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : രാജ്യത്തുടനീളം ഉള്ള എല്ലാ സ്കൂളുകളുടെയും സുരക്ഷയുടെ കാര്യത്തിൽ നിർബന്ധിത ഓഡിറ്റിംഗ് നിർദേശവുമായി കേന്ദ്രസർക്കാർ. സമഗ്രമായ സുരക്ഷയും ക്ഷേമ നടപടികളും അടിയന്തിരമായി നടപ്പിലാക്കാൻ കേന്ദ്ര വിദ്യാഭ്യാസ ...








