ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം : കുട്ടിയേയും കൊണ്ട് അസ്ഫാഖ് ആലം സഞ്ചരിക്കുന്നത് കണ്ട സാക്ഷി ഉൾപ്പെടെ ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
കൊച്ചി : ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ആറു നിർണ്ണായക സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചു. കുട്ടിയേയും കൊണ്ട് പ്രതി അസ്ഫാഖ് ആലം ...