എസ്‌സിഒ പ്രതിരോധ യോഗത്തിൽ ഇത്തവണ ഇന്ത്യയും പങ്കെടുക്കും ; ഗാൽവാൻ സംഘർഷത്തിനുശേഷം ആദ്യമായി പ്രതിരോധമന്ത്രി ചൈനയിലേക്ക്
ന്യൂഡൽഹി : ചൈനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) പ്രതിരോധ യോഗത്തിൽ ഇത്തവണ ഇന്ത്യയും പങ്കെടുക്കും. ഈ വർഷം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ചൈനയാണ്. ഉച്ചകോടിയിൽ ...