ഇന്ത്യൻ വിദേശകാര്യമന്ത്രി പാക് മണ്ണിലെത്തുന്നത് 9 വർഷത്തിനുശേഷം ; എസ്സിഒ ഉച്ചകോടിക്കായി ഇസ്ലാമാബാദിലെത്തി എസ് ജയശങ്കർ
ഇസ്ലാമാബാദ് : ഷാങ്ഹായി സഹകരണ യോഗത്തിൽ (എസ്സിഒ) പങ്കെടുക്കാനായി ഇസ്ലാമാബാദിൽ എത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്താനിലെത്തുന്നത്. ...